ലൈ​ബ്ര​റി കൗ​ൺ​സി​ൽ പൊ​തു​യോ​ഗം
Friday, May 17, 2019 10:45 PM IST
അ​ടൂ​ർ: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പൊ​തു​യോ​ഗം 26 ന് ​രാ​വി​ലെ 10 ന് ​അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന് സ​മീ​പം ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ൽ ചേ​രും. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​പി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ലൂ​ക്കി​ലെ അം​ഗ ഗ്ര​ന്ഥ​ശാ​ല പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പെ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.