അ​ഭി​മു​ഖം 20ന്
Friday, May 17, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ക്ക​ണോ​മി​ക് സ​ർ​വേ​യ്ക്കാ​യി അ​ടൂ​ർ കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​റി​ലേ​ക്ക് പ​ത്താം ക്ലാ​സ് പാ​സാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ അ​ഭി​കാ​മ്യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യു​ള്ള അ​ഭി​മു​ഖം അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യാ​ണി​ത്.
കൂ​ടി​ക്കാ​ഴ്ച 20നു ​രാ​വി​ലെ പ​ത്തി​ന് കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ഫോ​ൺ: 8304954641.