കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി: സു​രേ​ന്ദ്ര​ന് വോ​ട്ടു മ​റി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ‌
Saturday, May 18, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ൻ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. പി​ന്നാ​ലെ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ഷം​സു​ദ്ദീ​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദം ചൂ​ടു​പി​ടി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളി​ൽ പൊ​തു​പ്ര​സ്താ​വ​ന​യാ​യി യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് ജി​ല്ലാ നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​സാ​ന സാ​ധ്യ​ത ഗ​ണ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട. പ​ത്ത​നം​തി​ട്ട റി​പ്പോ​ർ​ട്ടു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഉ​റ​ച്ച​വി​ജ​യം ല​ഭി​ക്കു​ന്ന മ​ണ്ഡ​ല​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി പോ​ലും പ​ത്ത​നം​തി​ട്ട​യെ ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. യു​ഡി​എ​ഫ് പി​ന്നി​ൽ പോ​കു​ന്പോ​ൾ ജ​യ​സാ​ധ്യ​ത ബി​ജെ​പി​ക്കാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​താ​ക്ക​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള​യി​ൽ ശി​വ​ദാ​സ​ൻ നാ​യ​ർ​ക്ക് ഉ​ണ്ടാ​യ അ​തേ അ​നു​ഭ​വ​മാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ഇ​ക്കു​റി ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​റ്റി​യി​ൽ എ. ​ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞ​ത്. ആ​ന്‍റോ​യെ കാ​ലു​വാ​രാ​ൻ ചി​ല നേ​താ​ക്ക​ൾ മ​ത്സ​രി​ച്ചു​വെ​ന്ന രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​വും അ​ദ്ദേ​ഹം അ​ഴി​ച്ചു വി​ട്ടു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ അ​ട​ക്കം കോ​ണ്‍​ഗ്ര​സി​ന്‍റെ വോ​ട്ടു​ക​ൾ എ​ൻ​ഡി​എ പാ​ള​യ​ത്തി​ലേ​ക്ക് മ​റി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഷം​സു​ദ്ദീ​ന്‍റെ വി​യോ​ജി​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ആ​ന്േ‍​റാ ആ​ന്‍റ​ണി വി​ജ​യി​ക്കു​മെ​ന്നൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി യു​ഡി​എ​ഫ് യോ​ഗം പി​രി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​വി​ഷ​യം പൊ​തു​വേ​ദി​യി​ൽ ഉ​ന്ന​യി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഷം​സു​ദ്ദീ​ൻ. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ജി​ക്ക​ൽ സ്ട്രെ​ക്ക് വേ​ണ​മെ​ന്ന് ഷം​സു​ദീ​ൻ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഡി​സി​സി നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കി. സി​റ്റിം​ഗ് എം​പി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പാ​ന​ൽ ത​യാ​റാ​ക്കി​യ​തി​ന് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഉ​ട​നീ​ളം മ​റു​പ​ടി പ​റ​യേ​ണ്ടി​വ​ന്നു.ഇ​തി​നി​ടെ ചി​ല ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​സാ​ധ്യ​ത അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തും അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ഇ​തേ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​തു​മെ​ല്ലാം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​യാ​യി. ബി​ജെ​പി ഉ​യ​ർ​ത്തി​വി​ട്ട വി​കാ​ര​ത്തെ ത​ട​യി​ടാ​ൻ രം​ഗ​ത്തേ​ണ്ടി​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മൗ​നം പാ​ലി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​രു​ന്ന​ത്. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് ആ​ന്‍റോ വി​ജ​യി​ച്ചാ​ൽ അ​തി​ൽ ഡി​സി​സി​ക്ക് യാ​തൊ​രു പ​ങ്കു​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും നേ​ട്ടം ജ​ന​ങ്ങ​ളു​ടേ​താ​യി​രി​ക്കു​മെ​ന്നു​മാ​ണ് മു​ൻ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എ. ​ഷം​സു​ദ്ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ‌