ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ്യാ​പ​നം: യോ​ഗം നാ​ളെ ‌‌
Saturday, May 18, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​രും.
ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പം ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ‌