സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു
Monday, May 20, 2019 10:14 PM IST
‌മൈ​ല​പ്ര: കേ​ര​ള സ​ർ​ക്കാ​ർ ക​ൺ​സ്യൂ​മ​ർ​ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ച് മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള നോ​ട്ട് ബു​ക്കു​ക​ളും മ​റ്റ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റി​ൽ കൂ​ടി ല​ഭി​ക്കും.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ജ​യ​ൻ സ്റ്റു​ഡ​ന്‍റ് മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു തോ​മ​സ്, സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജി. ​അ​നി​രു​ദ്ധ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. ജോ​ൺ, സാ​റാ​മ്മ വ​ർ​ഗീ​സ്, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​ആ​ർ. സു​നി​ൽ കു​മാ​ർ, പി.​ജി. സു​രേ​ഷ് കു​മാ​ർ, സു​നി​ൽ തോ​മ​സ്, പ്രി​ൻ​സ് പി. ​ജോ​ർ​ജ്, ജോ​ഷ്വാ മാ​ത്യു, കെ. ​അ​നി​ൽ​കു​മാ​ർ, വി. ​വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.