ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ന്നു.കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ മ​നോ​ജ് ഗീ​തം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാം ​വാ​ര്യാ​പു​രം, സം​സ്ഥാ​ന ട്ര​ഷ​റാ​ർ മോ​ന​ച്ച​ൻ ത​ണ്ണി​ത്തോ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി ബ്ലെ​യ്സ്, കു​ര്യാ​ക്കോ​സ് വാ​ഴ​മു​ട്ടം, ഹ​രി ഭാ​വ​ന, ജ​യിം​സ് സാ​രൂ​പ്യ, ജോ​സ് ജോ​സ്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌‌