ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം ‌‌
Monday, May 20, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മ​ല്ല​പ്പ​ള്ളി (04692681426), പീ​രു​മേ​ട് (04869232373), പു​തു​പ്പ​ള്ളി (04812351631), തൊ​ടു​പു​ഴ (04862228447) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ കോ​ള​ജു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച 50ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫോ​റ​വും പ്രോ​സ്‌​പെ​ക്ട​സ്സും www.ihrd.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പേ​രി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 200 രൂ​പ) ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷി​ക്ക​ണം. തു​ക കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടും അ​ട​യ്ക്കാം. ‌