വി​​ദ്യാ​​ഭ്യാ​​സ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ക ക്ലാ​​സ് ന​​ട​​ത്തി
Tuesday, May 21, 2019 10:31 PM IST
കൈ​​പ്പ​​ട്ടൂ​​ർ: സെ​​ന്‍റ് ഗ്രീ​​ഗോ​​റി​​യോ​​സ് സീ​​നി​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ​​ത്താം​​ക്ലാ​​സ് പാ​​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ക ക്ലാ​​സ് ന​​ട​​ത്തി.

സ​​മ്മേ​​ള​​നം കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലീ​​മി​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഫാ.​​ജോ​​ർ​​ജ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ.​​ജോ​​സ് വി.​​കോ​​ശി, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​രി ബീ​​നാ വ​​ർ​​ഗീ​​സ്, കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ എ​​ൽ​​സി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ബ​​സ​​ലേ​​ൽ റ​​ന്പാ​​ൻ ക്ലാ​​സ് ന​​യി​​ച്ചു.