സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ശാ​ക്തീ​ക​ര​ണ യ​ജ്ഞം ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ‌
Wednesday, May 22, 2019 10:02 PM IST
‌പ​ത്ത​നം​തി​ട്ട: സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് യൂ​ണി​യെ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ 26നു ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ സി​ദ്ധ​ന​ർ ശാ​ക്തീ​ക​ര​ണ യ​ജ്ഞം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠ​ന​വീ​ട് പ്ര​തി​ഭാ സം​ഗ​മം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​മ്മേ​ള​നം എ​സ്. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റി​ങ്ങ​ൽ ശ്രീ​ധ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്രഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ക്കും. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. രാ​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ആ​ന​ന്ദ​ൻ, ജ​യ​പ്ര​കാ​ശ്, സി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം. ​എ​ൻ. ത​ങ്ക​പ്പ​ൻ, ഒ.​ജി. മോ​ഹ​ൻ​ദാ​സ്, പി.​എ. നാ​രാ​യ​ണ​ൻ, ഒ.​കെ. ശ​ശി, വി.​കെ. മ​ധു, പി.​ആ​ർ. രാ​ജേ​ഷ്, വി​നോ​ദ് പ​രു​ത്യാ​നി​ക്ക​ൽ,എ​ൻ. ശി​വ രാ​മ​ൻ, പി. ​ജി. വേ​ണു, ആ​ർ. രാ​ജ​ല​ക്ഷ്മി, എം. ​സ​ര​സ്വ​തി, വി.​കെ. ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എ. നാ​രാ​യ​ണ​ൻ്, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​രാ​ജേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​കെ. ബാ​ല​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​പി. രാ​ജു , എ​ൻ ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്ക​ടു​ത്തു.‌