മൂ​ല്യ​വ​ത്താ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ന​ന്മ​യു​ടെ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്ക​ണം: ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ്
Saturday, May 25, 2019 10:43 PM IST
ഇ​ര​വി​പേ​രൂ​ർ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മൂ​ല്യ​വ​ത്താ​യ വി​ദ്യാ​ഭ്യാ​സം ന​ല്കു​ന്ന​തി​ലൂ​ടെ ന​ന്മ​യു​ടെ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​യി​ൽ ബ​ല​ഹീ​ന​രെ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും ഡോ. ​യാ​ക്കൂ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് റീ​ജ​ൻ - മി​ക​വ് 2019 പ്ര​തി​ഭാ​സം​ഗ​മം ഇ​ര​വി​പേ​രൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വി​ക​ത മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കേ​ര​ള റീ​ജ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കു​മാ​രി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ട്ര​ഷ​റാ​ർ പ്ര​ഫ. ഡോ. ​രാ​ജ​ൻ ജോ​ർ​ജ് പ​ണി​ക്ക​ർ, റ​വ. ദാ​നി​യേ​ൽ വ​ർ​ഗീ​സ്, സം​സ്ഥാ​ന സോ​ഷ്യ​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്,
കേ​ര​ള റീ​ജ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, എ​ബി ജേ​ക്ക​ബ്, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പി.​വി ചാ​ക്കോ, ചെ​റി​യാ​ൻ പി.​ചെ​റി​യാ​ൻ, ജോ​ർ​ജ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.