യു​വാ​വി​ന്‍റെ മ​ര​ണം; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, May 25, 2019 10:43 PM IST
കോ​ഴ​ഞ്ചേ​രി: യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ടി​യൂ​ർ- കാ​വും​മു​ക്ക് വി​ജ​യ ഭ​വ​ന​ത്തി​ൽ അ​ഭി​ലാ​ഷ് ജി. ​നാ​യ​രു​ടെ (28) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ഹോ​ദ​ര​ൻ അ​നീ​ഷ് ജി.​നാ​യ​രെ (33) കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 23ന് ​രാ​ത്രി​യി​ലാ​ണ് വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ അ​ഭി​ലാ​ഷ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.
പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ കാ​ര​ണം ത​ടി​കൊ​ണ്ടു​ള്ള അ​ടി​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ 23ന് ​മ​ദ്യം ക​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട് സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ക​യും അ​നീ​ഷ് ത​ടി​കൊ​ണ്ട് അ​ടി​ച്ച​താ​യു​മു​ള്ള അ​റി​വ് ല​ഭി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞീ​റ്റു​ക​ര​യി​ൽ നി​ന്നാ​ണ് അ​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
കോ​യി​പ്രം എ​സ്എ​ച്ച്ഒ ആ​ർ. പ്ര​കാ​ശ്, എ​സ്ഐ ബി. ​ര​മേ​ശ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, പ്ര​ദീ​പ്, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ല്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നീ​ഷി​നെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്തു. ‌‌