ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ‌‌
Saturday, May 25, 2019 10:43 PM IST
തി​രു​വ​ല്ല: രാ​ജീ​വ്ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ടു​വെ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു വി. ​ഈ​പ്പ​ൻ, സോ​മ​ൻ താ​മ​ര ചാ​ലി​ൽ, ശ്രീ​ജി​ത്ത് മു​ത്തൂ​ർ സ​ജി എം.​മാ​ത്യു, പി. ​തോ​മ​സ് വ​ർ​ഗീ​സ്, സോ​മ​ൻ ക​ല്ലേ​ലി, ടി.​പി.​ഹ​രി. ബാ​ബു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌