ഖാ​ദി റം​സാ​ൻ ഫെ​സ്റ്റ് ആ​രം​ഭി​ച്ചു
Saturday, May 25, 2019 10:43 PM IST
കോ​​ട്ട​​യം : കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ബോ​​ർ​​ഡി​​ന്‍റെ​​യും ചാ​​സി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ലും ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​പ്പ​​ടി​​യി​​ലു​​മു​​ള്ള ഖാ​​ദി ഗ്രാ​​മോ​​ദ്യോ​​ഗ് ഭ​​വ​​നി​​ലും മ​​ല്ല​​പ്പ​​ള്ളി ഖാ​​ദി പ്ലാ​​സാ​​യി​​ലും പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ ഖാ​​ദി പാ​​ല​​സി​​ലും ഖാ​​ദി റം​​സാ​​ൻ ഫെ​​സ്റ്റ് മ​​ണ്‍​സൂ​​ണ്‍ സ്കൂ​​ൾ ഇ​​യ​​ർ മെ​​ഗാ മേ​​ള ആ​​രം​​ഭി​​ച്ചു. കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ലെ ഖാ​​ദി ഭ​​വ​​ൻ അ​​ങ്ക​​ണ​​ത്തി​​ൽ കൂ​​ടി​​യ സ​​മ്മേ​​ള​​ന​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി. ആ​​ർ. സോ​​ന മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ സാ​​ബു പു​​ളി​​മൂ​​ട്ടി​​ൽ, ചാ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ് , അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ കെ.​​സി.​​ജോ​​ജോ, ഖാ​​ദി ഭ​​വ​​ൻ മാ​​നേ​​ജ​​ർ കു​​ര്യാ​​ക്കോ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​ത​​ത്തി​​ന്‍റെ പൈ​​തൃ​​ക വ​​സ്ത്ര​​മാ​​യ ഖാ​​ദി കൂ​​ടാ​​തെ കു​​ടി​​ൽ വ്യ​​വ​​സാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളും ശു​​ദ്ധ​​മാ​​യ ഗ്രാ​​മീ​​ണ ഭ​​ക്ഷ്യ ഉ​​ത്പ​​ന്ന​​ങ്ങ​​ളും പ​​ഞ്ഞി​​മെ​​ത്ത​​ക​​ളും ത​​ടി-​​സ്റ്റീ​​ൽ-​​ചൂ​​ര​​ൽ ഫ​​ർ​​ണീ​​ച്ച​​റു​​ക​​ളു​​ടെ അ​​ത്ഭു​​ത ക​​ല​​വ​​റ​​യും എ​​ല്ലാം മേ​​ള​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.
ഭാ​​ര​​ത​​ത്തി​​ലെ വി​​വി​​ധ ഗ്രാ​​മ​​ങ്ങ​​ളി​​ൽ നെ​​യ്തെ​​ടു​​ത്ത ഖാ​​ദി സി​​ൽ​​ക്ക്, ജൂ​​ട്ട് സി​​ൽ​​ക്ക്-​​കോ​​ട്ട​​ൻ സാ​​രി​​ക​​ൾ, ഖാ​​ദി തു​​ണി​​ത്ത​​ര​​ങ്ങ​​ൾ,റെ​​ഡി​​മെ​​യ്ഡ് ഷ​​ർ​​ട്ടു​​ക​​ൾ, കു​​ർ​​ത്ത​​ക​​ൾ, ചു​​രി​​ദാ​​റു​​ക​​ൾ, ചു​​രി​​ദാ​​ർ മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ, ക​​യ​​റു​​ത്പ​​ന്ന​​ങ്ങ​​ൾ, കാ​​ർ​​പ്പ​​റ്റു​​ക​​ൾ, ആ​​യു​​ർ​​വേ​​ദ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, കോ​​ലാ​​പ്പു​​രി-​​ലെ​​ത​​ർ ചെ​​രി​​പ്പു​​ക​​ൾ, ബാ​​ഗു​​ക​​ൾ, തേ​​ൻ, തേ​​നു​​ത്പ​​ന്ന​​ങ്ങ​​ൾ, ത​​ടി-​​സ്റ്റീ​​ൽ-​​ചൂ​​ര​​ൽ ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ തു​​ട​​ങ്ങി​​യ ഗ്രാ​​മ വ്യ​​വ​​സാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന മേ​​ള​​യാ​​ണ് ഫെ​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
സ​​ർ​​ക്കാ​​ർ-​​ബാ​​ങ്ക് പൊ​​തു​​മേ​​ഖ​​ല ജീ​​വ​​ന​​ക്കാ​​ർ​​ക്കും, അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​ർ​​ക്കും ത​​വ​​ണ​​വ്യ​​വ​​സ്ഥ​​യി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​വാ​​നു​​ള്ള സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കും.​​
റം​​സാ​​ൻ ഫെ​​സ്റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഖാ​​ദി​​ക്ക് 30 ശ​​ത​​മാ​​ന​​വും ക​​ര​​കൗ​​ശ​​ല​​വ​​സ്തു​​ക്ക​​ൾ​​ക്ക് 10 ശ​​ത​​മാ​​ന​​വും മ​​റ്റി​​ന​​ങ്ങ​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ വി​​ല​​ക്കു​​റ​​വും ല​​ഭ്യ​​മാ​​ണ്. സ്കൂ​​ൾ വ​​ർ​​ഷാ​​രം​​ഭം പ്ര​​മാ​​ണി​​ച്ച് ഖാ​​ദി യൂ​​ണീ​​ഫോം തു​​ണി​​ക​​ളും സാ​​രി​​ക​​ളും സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത വി​​ല​​യി​​ൽ ല​​ഭി​​ക്കും.