ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ർ​ഗോ​ത്സ​വം
Sunday, May 26, 2019 10:58 PM IST
അ​ടൂ​ർ: ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ർ​ഗോ​ത്സ​വം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ര​ത്ന പു​ര​സ്കാ​രം ച​ല​ച്ചി​ത്ര​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശാ ശ​ര​ത് ഏ​റ്റു​വാ​ങ്ങി.
ആ​ല​ങ്കോ​ട് ലീ​ലാ കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൃ​ത്ത, സം​ഗീ​ത മെ​ഗാ​റി​യാ​ലി​റ്റി ഷോ, ​നൃ​ത്ത​ശി​ല്പം എ​ന്നി​വ​യും സ​ർ​ഗോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റി. ‌

ദാ​ർ​ശ​നി​ക പ​ഠ​ന​ക്ലാ​സ്

‌പ​ത്ത​നം​തി​ട്ട: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ദാ​ർ​ശ​നി​ക പ​ഠ​ന​ക്ലാ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ കു​മാ​ർ, യോ​ഗം കൗ​ണ്‍​സി​ല​ർ പി.​ടി. സു​ന്ദ​രേ​ശ​ൻ, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്ത്, ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ സി.​എ​ൻ. വി​ക്ര​മ​ൻ, കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. സു​രേ​ശ​ൻ, പി.​കെ. പ്ര​സ​ന്ന​കു​മാ​ർ, എ​സ്. സ​ജി​നാ​ഥ്, ജി. ​സോ​മ​നാ​ഥ​ൻ, പി.​സ​ലിം​കു​മാ​ർ, പി.​കെ. സ​ലീ​ല​നാ​ഥ്, വ​നി​താ സം​ഘം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ശീ​ല ശ​ശി, സെ​ക്ര​ട്ട​റി സ​ര​ള പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മ​ല മോ​ഹ​ൻ ക്ലാ​സ് ന​യി​ച്ചു.‌