ഓ​ണ്‍ ലൈ​ന്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
Wednesday, June 12, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗി(​നി​ഷ്)​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ര്‍​ക്കി​ന്‍​സോ​ണി​സ​വും പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ 15ന് ​രാ​വി​ലെ 10ന് ​ഓ​ണ്‍ ലൈ​ന്‍ ബോ​ ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തും.
ആ​റ​ന്മു​ള മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ലാ​ണ് സെ​മി​നാ​ര്‍ ന​ട​ക്കു​ക.
ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 20 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0468-2319998.