തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ: സെ​മി​നാ​ർ
Saturday, June 15, 2019 9:58 PM IST
മ​ല്ല​പ്പ​ള്ളി: വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ സം​ബ​ന്ധി​ച്ച് 17ന് ​മ​ല്ല​പ്പ​ള്ളി കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​മി​നാ​ർ ന​ട​ത്തും. സെ​മി​നാ​റി​ൽ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പ്രീ ​സ്ക്കൂ​ൾ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് എ​ന്നി​വ​യു​ടെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും പ​ഠ​ന​രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തും. ഫോ​ണ്‍: 0469 2785525, 8078140525.

ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍- കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധ​ന​വ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​നം 20ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 18 ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ്, കോ​ള​ഭാ​ഗം പി​ഒ, ത​ടി​യൂ​ര്‍, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.