സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ 21ന്
Saturday, June 15, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി പോ​കു​ന്ന​വ​ർ​ക്കാ​യു​ള​ള വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ എ​ച്ച്ആ​ർ​ഡി സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ സേ​വ​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ 21ന് ​ന​ട​ത്തു​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ മാ​നേ​ജ​ർ അ​റി​യി​ച്ചു.
ഇ​തി​ന് പു​റ​മേ എം​ഇ​എ അ​റ്റ​സ്റ്റേ​ഷ​ൻ, അ​പ്പോ​സ്റ്റൈ​ൽ (ഹേ​ഗ് ക​ണ്‍​വെ​ൻ​ഷ​ൻ ട്രീ​റ്റി​യു​ടെ ഭാ​ഗ​മാ​യി 114 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ ള​ള അ​റ്റ​സ്റ്റേ​ഷ​ൻ), യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ർ എ​ന്നീ എം​ബ​സി​ക​ളി​ലേ​ക്കു​ള്ള അ​റ്റ​സ്റ്റേ​ഷ​നു​ ക​ൾ​ക്കാ​യി അ​ന്നേ ദി​വ​സം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കാം.
ഇ​തി​ന് പു​റ​മേ കു​വൈ​റ്റ് വി​സാ സ്റ്റാ​ന്പിം​ഗി​നു​ള​ള രേ​ഖ​ക​ളും സ്വീ​ക​രി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി വെ​ബ് സൈ​റ്റി​ൽ പേ​ര് മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712770557 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.
പ​ത്ത​നം​തി​ട്ട​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ സേ​വ​ന​മു​ള​ള​തി​നാ​ൽ 21ന് ​തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ മാ​നേ​ജ​ർ അ​റി​യി​ച്ചു.