കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ: ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് ‌
Sunday, June 16, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ ബ​ന്ധ​ങ്ങ​ളാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ ഉ​റ​പ്പി​യ്ക്കു​ന്ന​തും ന​ന്മ​യു​ള്ള സ​മൂ​ഹ​ത്തെ നി​ര്‍​മി​ക്കു​ന്ന​തെ​ന്നും പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കൃ​പ​നി​റ​യു​ന്ന കു​ടും​ബ​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത്മൂ​വ്‌​മെ​ന്‍റ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം ഓ​മ​ല്ലൂ​ര്‍ ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ യു​വ​ജ​ന അ​സം​ബ്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ഈ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത്, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് കു​രു​മ്പി​ലേ​ത്ത്, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ചി​റ​യ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ഫി​ന്‍ സാം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ​യാ​ണ് അ​സം​ബ്ലി ആ​രം​ഭി​ച്ച​ത്.

എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന മു​ഖ​പ​ത്രം യു​വ​ജ്വാ​ല പ്ര​കാ​ശ​നം ന​ട​ത്തി.
വി​ഷ​യ​പ​ഠ​ന സെ​മി​നാ​റി​ന് ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി.
ഉ​ച്ച​ക​ഴി​ഞ്ഞ് പ​ഠ​ന​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രൂ​പ്പ് ച​ര്‍​ച്ച​ന​ട​ത്തി.

ഫാ. ​ദാ​നി​യേ​ല്‍ കൊ​ഴു​വ​ക്കാ​ട്ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​വി​ധ ഗ്രൂ​പ്പു​ക​ള്‍ ച​ര്‍​ച്ച​ചെ​യ്ത വി​ഷ​യ​ങ്ങ​ളു​ടെ ഡോ​ക്കു​മെ​ന്‍റേ​ഷ​ന്‍ ന​ട​ത്തി രൂ​പ​ത അ​സം​ബ്ലി​ക്ക് സ​മ​ര്‍​പ്പി​ക്കും. ‌