വ​സ്തു നി​കു​തി കു​ടി​ശി​ക​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​രം​ഭി​ച്ചു ‌
Sunday, June 16, 2019 10:26 PM IST
‌മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​സ്തു നി​കു​തി ഇ​ന​ത്തി​ൽ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള നി​കു​തി​ദാ​യ​ക​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള നി​കു​തി ദാ​യ​ക​ർ​ക്ക് കു​ടി​ശി​ക നോ​ട്ടീ​സ് പ​ല​ത​വ​ണ ന​ൽ​കി​യി​ട്ടും നി​കു​തി ഒ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രേയാ​ണ് ജ​പ്തി, പ്രോ​സി​ക്യൂ​ഷ​ൻ മു​ത​ലാ​യ സ്വീ​ക​രി​ക്കു​ന്ന​ത്. നി​കു​തി നൂ​റു​ശ​ത​മാ​നം പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന വ​കു​പ്പ് നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​കു​തി ഒ​ടു​ക്കാ​നു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌