കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ല്ല, ജ​ല​ക്ഷാ​മം തു​ട​രു​ന്നു
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ർ​ഷം എ​ത്തി​യെ​ങ്കി​ലും വെ​ള്ള​ത്തി​ന്‍റെ ക്ഷാ​മം തീ​ർ​ന്നി​ട്ടി​ല്ല.
ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ഴും കു​ടി​വെ​ള്ളം വി​ല കൊ​ടു​ത്താ​ണ് വാ​ങ്ങു​ന്ന​ത്. വ​ൻ​വി​ല​യാ​ണ് ടാ​ങ്ക​ർ ലോ​റി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.ന​ദി​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കു​ന്ന​തേ​യു​ള്ളൂ. ജ​ല​സ്രോ​ത​സു​ക​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​തോ​തി​ൽ ജ​ല​സ​ന്പു​ഷ്ട​മാ​യി​ട്ടി​ല്ല. കി​ണ​റു​ക​ളി​ലും കു​ള​ങ്ങ​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം എ​ത്തി​യി​ട്ടു​മി​ല്ല. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ന്പിം​ഗും പൂ​ർ​ണ​തോ​തി​ൽ ആ​യി​ട്ടി​ല്ല.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല​ട​ക്കം എ​ല്ലാ​ദി​വ​സ​വും പ​ന്പിം​ഗ് ന​ട​ക്കു​ന്നി​ല്ല. ഇ​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്.
അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ഇ​തോ​ടു ചേ​ർ​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​ണ്.
കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ അ​ന്യാ​യ​വി​ല​യാ​ണ് കു​ടി​വെ​ള്ള​ത്തി​ന് ഈ​ടാ​ക്കു​ന്ന​ത്. 2000 ലി​റ്റ​ർ വെ​ള്ള​ത്തി​ന് 1500 രൂ​പ വ​രെ​യാ​ണ് വി​ല. 1000 ലി​റ്റ​ർ വാ​ങ്ങി​യാ​ലും ഇ​തേ​വി​ല ത​ന്നെ ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.
കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധ​ത പ​രി​ശോ​ധി​ക്കാ​നും സം​വി​ധാ​ന​മി​ല്ല. ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്താ​വൂ​വെ​ന്ന നി​ർ​ദേ​ശ​വും ന​ട​പ്പാ​യി​ട്ടി​ല്ല.
ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ​പോ​ലും മ​ഴ ശ​ക്ത​മാ​കാ​ത്ത​തിനാൽ കു​ടി​വെ​ള്ള വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ല്ല​കാ​ല​മാ​ണ്.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മ​ല്ല, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ൽ​പോ​ലും ജ​ലം ഇ​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. പൈ​പ്പു​ക​ളി​ലൂ​ടെ​യും വെ​ള്ള​മെ​ത്തു​ന്നി​ല്ല.
പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ജ​ല​വി​ത​ര​ണം താ​റു​മാ​റാ​ണ്.
കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.