ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ല​സ് വ​ൺ സീ​റ്റൊ​ഴി​വ്
Monday, June 17, 2019 10:17 PM IST
ചെ​ന്നീ​ര്‍​ക്ക​ര: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2019-20 വ​ര്‍​ഷ​ത്തേ​ക്ക് പ​തി​നൊ​ന്നാം ക്ലാ​സി​ലേ​ക്ക് (സ​യ​ന്‍​സ്) ജ​ന​റ​ല്‍, എ​സ്‌​സി, എ​സ്‌​റ്റി വി​ഭാ​ഗ​ത്തി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.
അ​പേ​ക്ഷ ജൂ​ണ്‍ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫോ​റം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​രം www. kvchenneer kara.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2256000. ‌

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

പ​ത്ത​നം​തി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്.
താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ 20ന് ​രാ​വി​ലെ 11ന് ​അ​ഭി​മു​ഖ​ത്തി​നാ​യി എ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.