ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​ന്‍ മി​ത്ര​പു​ര​ത്ത് ആ​രം​ഭി​ച്ചു
Tuesday, June 18, 2019 10:47 PM IST
അ​ടൂ​ര്‍: സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ര്‍​ക്കാ​യു​ള്ള പു​ന​ര​ധി​വാ​സ​കേ​ന്ദ്രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ത്ര​പു​രം ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും മു​ന്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ഉ​മ്മ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, പ​ഴ​കു​ളം സു​ഭാ​ഷ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഗീ​താ​ത​ങ്ക​പ്പ​ന്‍, സൂ​സി ജോ​സ​ഫ്, എ​സ്. ബി​നു, മോ​ഹ​ന​ന്‍ പി​ള്ള, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, അ​യൂ​ബ് കു​ഴി​വി​ള, ഡോ. ​അ​ടൂ​ര്‍ രാ​ജ​ന്‍, ജ​യ​ച​ന്ദ്ര​നു​ണ്ണി​ത്താ​ന്‍, തോ​ട്ടു​വ മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ക്ക​ളു​പേ​ക്ഷി​ച്ച മാ​താ​പി​താ​ക്ക​ളെ ഏ​റ്റെ​ടു​ത്തു
അ​ടൂ​ര്‍: മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച അ​ന്ധ​നാ​യ വ​യോ​ധി​ക​നും ഭാ​ര്യ​യ്ക്കും ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​ന്‍ ത​ണ​ലാ​യി.
റാ​ന്നി തു​ലാ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ​ശീ​ന്ദ്ര​ന്‍ നാ​യ​ര്‍ (60) ത​ങ്ക​മ​ണി (55) ദ​മ്പ​തി​ക​ള്‍​ക്കാ​ണ് അ​ടൂ​ര്‍ മി​ത്ര​പു​രം ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യം ന​ല്‍​കി​യ​ത്.
ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ശ​ശീ​ന്ദ്ര​ന്‍ ഭാ​ര്യ ത​ങ്ക​മ​ണി​യും ര​ണ്ട് ആ​ൺ​മ​ക്ക​ളു​മാ​യി ജീ​വി​തം മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ഴ്ച​ശ​ക്തി ന​ഷ്ട​മാ​കു​ന്ന​ത്.
റ​ബ​ര്‍​പാ​ല്‍ ഉ​റ ഒ​ഴി​ക്കു​ന്ന​തി​ന് ആ​സി​ഡ് എ​ടു​ക്കു​മ്പോ​ള്‍ അ​ത് തെ​റി​ച്ച് ഇ​രു ക​ണ്ണു​ക​ളി​ലും മു​ഖ​ത്തു​മാ​യി വീ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യാ​യി​രു​ന്ന​തി​നാ​ല്‍ ഉ​ട​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചു.
ര​ണ്ടു മാ​സം നീ​ണ്ടു നി​ന്ന ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ല്‍ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത് ഇ​രു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടാ​ണ്.
പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
ഒ​ടു​വി​ല്‍ ഭാ​ര്യ​യു​ടെ കൈ​പി​ടി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ ഇ​നി​യു​ള്ള ജീ​വി​തം ഇ​രു​ള്‍ നി​റ​ഞ്ഞ​താ​ണെ​ന്ന തി​രി​ച്ച​റി​വ് ഉ​ള്‍​ക്കൊ​ള്ളു​വാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ശ​ശീ​ന്ദ്ര​ന്‍ നാ​യ​ര്‍.
മ​ക്ക​ളി​ലൊ​രാ​ള്‍ വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി അ​വി​വാ​ഹി​ത​നാ​യ ഇ​ള​യ​മ​ക​നുംമാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ച്ചി​രു​ന്നി​ല്ല.
മ​ക​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ല്യം കൂ​ടി ആ​യ​തോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​നെ വി​വ​രം ധ​രി​പ്പി​ച്ച​ത്. അ​ദ്ദേ​ഹം ശി​പാ​ര്‍​ശ ചെ​യ്ത​ത​നു​സ​രി​ച്ചാ​ണ് ഇ​വ​രെ ഏ​റ്റെ​ടു​ത്ത​തെ​ന്ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.
സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​ത്ര​പു​ര​ത്ത് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.
അ​വി​ടെ​യെ​ത്തി​യ ഈ ​ദ​മ്പ​തി​ക​ളെ അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ബോ​ബി​യാ​ണ് ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​നി​ലെ ആ​ദ്യ​കു​ടും​ബാം​ഗ​മാ​യി സ്വീ​ക​രി​ച്ച​ത്.