സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ
Wednesday, June 19, 2019 10:35 PM IST
ഓ​മ​ല്ലൂ​ർ: ഓ​മ​ല്ലൂ​രി​ലെ എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി വാ​ർ​ഷി​ക പൊ​തു​യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
റ​വ.​ഇ.​കെ. മാ​ത്യൂ​സ് ഇ​ല​വി​നാ​മ​ണ്ണി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ - ര​ക്ഷാ​ധി​കാ​രി, ഫാ.​തോ​മ​സ് കെ. ​ചാ​ക്കോ - പ്ര​സി​ഡ​ന്‍റ്, സി.​ഡി. മാ​ത്യു, ര​വി പി.​കോ​ശി - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, രാ​ജു ടി. ​ദാ​നി​യേ​ൽ കൊ​ച്ചാ​റാ​ട്ട് - സെ​ക്ര​ട്ട​റി, ഏ​ബ്ര​ഹാം കോ​ശി, ഷാ​ജി ജോ​ർ​ജ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം. ​ചെ​റി​യാ​ൻ വ​ർ​ഗീ​സ് - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫാ.​കെ.​വി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജേ​ക്ക​ബ് ബേ​ബി, കെ.​വി. ജേ​ക്ക​ബ്, തോ​മ​സ് സ്റ്റീ​ഫ​ൻ, ജോ​ർ​ജ് രാ​ജു, റെ​ജി ജോ​ർ​ജ്, ടി.​ഇ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.