സ്വ​യം​ തൊ​ഴി​ൽ സം​രം​ഭ പ​രി​ശീ​ല​ന ക്യാ​ന്പ്
Sunday, June 23, 2019 10:25 PM IST
തി​രു​വ​ല്ല : ആ​ദി​വാ​സി ദ​ലി​ത് മു​ന്നേ​റ്റ സ​മി​തി​യു​ടെ​യും ഏ​ക​താ പ​രി​ഷ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി​ക​ൾ​ക്കാ​യു​ള്ള സ്വ​യം തൊ​ഴി​ൽ സം​രം​ഭ പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ നി​ർ​വ​ഹി​ച്ചു.
എ. ​ടി. രാ​ജ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഫി​ലി​പ്പ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ​ട​ക്കോ​ട് മോ​ന​ച്ച​ൻ, ബി​നു ച​ക്കാ​ല, സി.​കെ. വി​നു​രാ​ജ്, കെ. ​കെ. കേ​ശ​വ​ൻ, ഡി. ​സു​നി, കെ. ​കെ. ലൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന, ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ജി​ല്ലാ വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ് 29നു ​രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും.വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. പ്ര​വേ​ശ​ന​ഫോ​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ നി​ന്നു ല​ഭ്യ​മാ​കും. ഫോ​ണ്‍: 9447861345, 9447958445.