വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും അ​വാ​ർ​ഡ് വി​ത​ര​ണ​വും
Monday, June 24, 2019 10:54 PM IST
തി​രു​വ​ല്ല: എ​സ്‌​സി​എ​സ് സ്കൂ​ൾ റി​ട്ട​യേ​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​എം. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ജി​ൻ ചാ​ക്കോ ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ റെ​ജി വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഗീ​താ ടി. ​ജോ​ർ​ജ്, പി. ​കെ. മ​റി​യാ​മ്മ, എ.​വി. ജോ​ർ​ജ്, ഗ്രേ​സി​യ​മ്മ ഏ​ബ്ര​ഹാം , ഹാ​രി​ഷ് ത​മ്പി, വ​ർ​ഗീ​സ് തോ​മ​സ്, പി. ​ജേ​ക്ക​ബ് ജോ​ർ​ജ്, അ​നീ​നാ മേ​ഴ്സി സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

കോ​ന്നി: അ​ട്ട​ച്ചാ​ക്ക​ല്‍ - ചെ​ങ്ങ​റ - കു​മ്പ​ളാം​പോ​യ്ക റോ​ഡ് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ന്നി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി. ​കെ. ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ ഏ​ബ്ര​ഹാം വാ​ഴ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, റോ​ജി ഏ​ബ്ര​ഹാം, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, എ​ന്‍. എ​ന്‍. രാ​ജ​പ്പ​ന്‍, എം. ​ഒ. ഈ​പ്പ​ന്‍, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, പി. ​എം. ശ​മു​വേ​ല്‍, തോ​മ​സ് കാ​ലാ​യി​ല്‍, പി. ​കെ. ത്യാ​ഗ​രാ​ജ​ന്‍, ബാ​ബു കാ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​കീ​യ മാ​ര്‍​ച്ചി​ന് മോ​ഹ​ന്‍ ചാ​മ​യി​ല്‍, ബ​ഞ്ച​മി​ന്‍ പ​ന​ങ്ങോ​ട്ടേ​ത്ത്, ത​ങ്ക​ച്ച​ന്‍ ത​ട​ത്തി​ല്‍, ബേ​ബി ശ​മു​വേ​ല്‍, എം. ​റ്റി. ഈ​പ്പ​ന്‍, പ്ര​കാ​ശ് പേ​ര​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.