സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Monday, June 24, 2019 10:54 PM IST
കു​ള​ത്തൂ​ർ: കെ​ഇ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡി​ന്‍റെ​യും ഷാ​ർ​പ്പ് എ​ൻ​ജി​ഒ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​ർ​മൂ​ഴി വേ​ണു​ഗോ​പാ​ല വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് 26ന് ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും.
ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ള്ളാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ കോ​യി​പ്രം നി​ർ​വ​ഹി​ക്കും.
പ്രോ​ജ​ക്ട് മാ​നേ​ജ​ർ രാ​ജേ​ഷ് എ​സ്.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ​ര​സ്വ​തി രാ​ധാ​കൃ​ഷ്ണ​ൻ, അ​ഗ​സ്റ്റീ​ൻ ഡെ​ന്നി, മാ​ത്യു കെ.​ഏ​ബ്ര​ഹാം, ബി​നു കെ. ​ഏ​ബ്ര​ഹാം, ബി​നു​കു​മാ​ർ പ​ര​ക്കാ​ട്ട്, സു​ങ്കു എ​സ്. ല​ക്ഷ്മ​ണ​ൻ, പി.​കെ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വാ​സ​ൻ ഐ ​കെ​യ​ർ കോ​ട്ട​യം ക​ണ്ണാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പി​ൽ ഷാ​ർ​പ്പ് എ​ൻ​ജി വ​ക ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ൾ ന​ൽ​കും.