വൈ​ദ്യു​തി മു​ട​ങ്ങും ‌‌
Tuesday, June 25, 2019 10:11 PM IST
തി​രു​വ​ല്ല: കെ​എ​സ്ഇ​ബി തി​രു​വ​ല്ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മു​ത്തൂ​ർ, മു​ത്തൂ​ർ അ​ന്പ​ലം, മൈ​ക്രോ​വേ​വ്, വേ​ബ്രി​ഡ്ജ്, യു​കെ, മ​ഹാ​ല​ക്ഷ്മി, പെ​രു​ന്തു​രു​ത്തി, എ​വി​ജി, ട്രാ​വ​ൻ​കൂ​ർ ക്ല​ബ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും. ‌‌

സെ​മി​നാ​ർ ഇ​ന്ന് ‌‌

റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന ല​ഹ​രി​വി​രു​ദ്ധ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 2.30നു ​റാ​ന്നി സെ​ന്‍റ് തോ​മ​സ് അ​ര​മ​ന​യി​ൽ ന​ട​ക്കും.ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​ഷാ​ജി​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.‌