ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ചു
Tuesday, June 25, 2019 10:11 PM IST
മ​ല്ല​പ്പ​ള്ളി: പാ​തി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​വ​ള​പ്പി​ലെ 60 സെ​ന്‍റി​ൽ ര​ണ്ടാം ഘ​ട്ട ജൈ​വ കൃ​ഷി ആ​രം​ഭി​ച്ചു. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​ഷ്വ മാ​ർ നി​ക്കോ​ദി​മോ​സ് നി​ർ​വ​ഹി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ൺ, നൈ​നാ​ൻ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഷി​ബി​ൻ എം. ​കു​രു​വി​ള പു​ത്ത​ൻ പ​റ​മ്പി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി വി.​പി. പി​ലി​പ്പോ​സ് വ​ട​ക്കേ​ട​ത്ത്, അ​ജി​മോ​ൻ ചാ​ക്കോ കൈ​യ്യാ​ല​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ അ​നി​ലാ റ്റി.​ശ​ശി, അ​ല​ൻ മാ​ത്യു മേ​ക്ക​രി​ങ്ങാ​ട്ട്, കെ​വി​ൻ തോ​മ​സ് ഇ​സാ​ക്ക്, ബി​ബി​ൻ നൈ​നാ​ൻ, ബോ​ധി​ഷ്, സോ​ജി​ൻ, സി​റി​ൽ, ഷെ​റി​ൻ, ജ​സ്റ്റി​ൻ, പ്രി​ൻ​സ് ഷാ​ജി, ജി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​സ്റ്റ് ല​ക്ച​റ​ര്‍: ര​ണ്ടാം ഘ​ട്ട ഇ​ന്‍റ​ര്‍​വ്യു ഇന്ന്

പ​ത്ത​നം​തി​ട്ട:​വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ സി​വി​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍​മാ​രു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട കൂ​ടി​ക്കാ​ഴ്ച ഇന്നു ന​ട​ക്കും. 20ന് ​ഹാ​ജ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ സി​ജി​പി​എ 7.5 ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.