മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി ‌
Tuesday, June 25, 2019 10:11 PM IST
മ​ണി​മ​ല: മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​ നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ള്ളാ​വൂ​ർ നൂ​ലു​വേ​ലി​ക്ക​ട​വി​ലാ​ണ് സം​ഭ​വം. ക​രി​മ്പ​ന​ക്കു​ളം താ​ന്നി​ക്കു​ഴി ഏ​ർ​ത്തേ​ട​ത്ത് ജെ​യിം​സി​ന്‍റെ മ​ക​ൻ മ​നോ​ജി (48) നെ​യാ​ണ് കാ​ണാ​താ​യ​ത്.
മ​നോ​ജി​ന്‍റെ ര​ണ്ടു മ​ക്ക​ളെ​യും സ​ഹോ​ദ​രി​യു​ടെ മ​ക​നെ ​യു​മാ​യി തൂ​ക്കു​പാ​ലം കാ​ ണി​ക്കാ​നാ​യി വ​ന്ന​താ​യി​രു​ ന്നു മ​നോ​ജ്.
ആ​റ്റി​ലേ​യ്ക്കി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും മ​ണി​മ​ല പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി
.ഒ​ഴു​ക്കി​ൽ​പെ​ട്ട കു​ട്ടി​ക​ളെ വെ​ള്ളാ​വൂ​ർ അ​ഴ​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ, കോ​ട്ടാ​ങ്ങ​ൽ ക​ളാ​യം​ കു​ഴി​യി​ൽ വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ ത്.‌