ബി​എ​സ്്സി സൈ​ക്കോ​ള​ജി ബാ​ച്ച്
Wednesday, June 26, 2019 10:54 PM IST
കോ​ന്നി: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ബി​എ​സ്്സി സൈ​ക്കോ​ള​ജി ബാ​ച്ചി​ന് അ​നു​മ​തി. ജി​ല്ല​യി​ലെ പ്ര​ഥ​മ ബാ​ച്ചാ​ണി​ത്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2240111, 9447593703.

അ​ധ്യാ​പ​ക ഒ​ഴി​വ്

കോ​ന്നി: ഐ​ര​വ​ണ്‍ പി​എ​സ് വി​പി​എം സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹി​സ്റ്റ​റി വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 29നു 10​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

ശി​ശു​ക്ഷേ​മ സ​മി​തി​യോ​ഗം നാ​ളെ

പ​ത്ത​നം​തി​ട്ട:ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം നാ​ളെ രാ​വി​ലെ 10.30ന് ​എ​ഡി​സി(​ജ​ന​റ​ൽ) ഓ​ഫീ​സി​ൽ ചേ​രും.