സി​പി​ഐ മാ​ർ​ച്ചു ന​ട​ത്തി
Wednesday, June 26, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും പ്ര​തീ​ക​ത്മ​ക​മാ​ലി​ന്യ​ശേ​ഖ​ര​ണ​വും ന​ട​ത്തി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, കെ. ​ജ​യ​കു​മാ​ർ, ടി. ​ജി. പു​രു​ക്ഷോ​ത്ത​മ​ൻ, പി.​കെ. അ​നീ​ഷ് , ടി.​ആ​ർ. ശു​ഭ,സു​മേ​ഷ്ഐ​ശ്വ​ര്യ, പ്ര​കാ​ശ് , റ​ഫീ​ക്ക്, സി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ,ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ , നെ​ജീ​ബ് ശ്യാ​മ ശി​വ​ൻ, നു​സൈ​ഫ​ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.