മ​ത്സ്യ​കൃ​ഷി പ​രി​ശീ​ല​നം നാ​ളെ
Monday, July 15, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ ് മ​ത്സ്യ​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം നാ​ളെ രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും. മ​ത്സ്യ​കൃ​ഷി​യി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ഇ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, നൂ​ത​ന മ​ത്സ്യ​കൃ​ഷി സ​ന്പ്ര​ദാ​യം എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്നു നാ​ലി​നു മു​ന്പാ​യി സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ്് ഹെ​ഡ്, ഐ​സി​എ​ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡ്, കോ​ള​ഭാ​ഗം പി.​ഒ., ത​ടി​യൂ​ർ, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 8078572094 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.