പ്ര​തി​ഭാ​സം​ഗ​മ​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും
Monday, July 15, 2019 10:34 PM IST
ത​ടി​യൂ​ർ: മ​ഹാ​ന്മാ​രെ അ​റി​യാ​നും അ​വ​രു​ടെ ജീ​വി​തം മാ​തൃ​ക​യാ​ക്കാ​നും യു​വ​ത​ല​മു​റ​യ്ക്ക് ക​ഴി​യ​ണ​മെ​ന്ന് പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ. ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭാ​സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡോ.​സു​നി​ൽ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി തോ​മ​സു​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് കൊ​ഴു​വേ​ലി​ൽ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. വേ​ണു, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഷൈ​നി പ​ര​മേ​ശ്വ​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​രേ​ഖ, എ​ൻ. ബി​ജു കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളി​നും ച​ട​ങ്ങി​ൽ പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി.