ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം : എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​വം​ബ​ര്‍ 10ന് ​ മു​ന്പ് പൂ​ര്‍​ത്തി​യാ​ക്ക​ണം ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​വം​ബ​ര്‍ 10ന് ​മു​മ്പ്് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം.

നി​ല​യ്ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി പൂ​ര്‍​ണ​സ​ജ്ജ​മാ​യ സ്ഥി​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി ശ​ബ​രി​മ​ല ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ലെ സെ​പ്ടി​ക് ടാ​ങ്കി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് ഉ​ട​ന്‍ കൈ​മാ​റ​ണം. തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​ര്‍​ഥാ​ട​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു ത​ന്നെ ദേ​വ​സ്വം ബോ​ര്‍​ഡ് സ​ജ്ജ​മാ​ക്ക​ണം.പ​മ്പ​യി​ലെ​യും നി​ല​യ്ക്ക​ലെ​യും അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഗ്‌​നി​ശ​മ​നി​ക​ളു​ടെ​യും ഹൈ​ഡ്ര​ന്റു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ണം. പ​മ്പ​യി​ല്‍ ഹൈ​ഡ്ര​ന്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ ബാ​രി​ക്കേ​ഡു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് മു​മ്പാ​യി സ്ഥാ​പി​ക്ക​ണം. കു​ടി​വെ​ള്ളം, ശു​ചി​മു​റി എ​ന്നി​വ മി​ക​ച്ച നി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണം.

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ പ്ലാ​ന്റി​ന്റെ അ​പാ​ക​ത പ​രി​ഹ​രി​ച്ച​തി​നു ശേ​ഷ​മു​ള്ള സ്ഥി​തി സം​ബ​ന്ധി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. വാ​ട്ട​ര്‍ കി​യോ​സ്ക്കു​ക​ള്‍ ശു​ദ്ധി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ജ​ല​അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ക്ക​ണം. വാ​ട്ട​ര്‍ കി​യോ​സ്ക്കു​ക​ള്‍​ക്കു താ​ഴെ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. നി​ല​വി​ലു​ള്ള മീ​ഡി​യാ സെ​ന്റ​ര്‍ പൊ​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന പു​തി​യ സ്ഥ​ല​ത്തേ​ക്ക് ബ്രോ​ഡ്ബാ​ന്‍​ഡ് കേ​ബി​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്ലി​നെ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ക്ക​ണം.

തീ​ര്‍​ഥാ​ട​ന പാ​ത​യി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ബി​എ​സ്എ​ന്‍​എ​ല്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. റാ​ന്നി​യി​ല്‍ തി​രു​വാ​ഭ​ര​ണ​പാ​ത​യി​ലെ സ്ഥ​ല​ത്തി​ന് സ്വ​കാ​ര്യ വ്യ​ക്തി​യി​ല്‍ നി​ന്നും നി​കു​തി ഈ​ടാ​ക്കി​യ ന​ട​പ​ടി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് റാ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ക്കോ​ഷോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളും വ്യാ​പാ​രം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് വ​നം വ​കു​പ്പ് ന​ല്‍​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

പ​ന്ത​ളം കു​ള​ന​ട പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ക​ള​ക്ട​ര്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. തൂ​ക്കു​പാ​ല​ത്തി​ന്റെ മോ​ശം സ്ഥി​തി സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​യോ​ടും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

.ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ര്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ടി.​കെ. സ​തി, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​ന റാ​ണി, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി. ​റ്റി. ഏ​എ​ബ്ര​ഹാം, ഡി​എ​ഫ്ഒ കോ​ന്നി എ. ​പി. സു​നി​ല്‍​ബേ​ബി, ശ​ബ​രി​മ​ല എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി ​സു​ധീ​ഷ്കു​മാ​ര്‍,പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി ​ജി ശ​ശി​കു​മാ​ര്‍ വ​ര്‍​മ്മ, അ​യ്യ​പ്പ​സേ​വാ സം​ഘം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ. ​സു​നി​ല്‍​കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ​മ്പ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ. ​ഹ​രീ​ഷ്കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ബി​നു ബേ​ബി, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എം. ​ജി. രാ​ജേ​ഷ്, റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ സാ​ജ​ന്‍ വി. ​കു​രി​യാ​ക്കോ​സ്, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ റോ​യ് ജേ​ക്ക​ബ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ. എ​ല്‍. ഷീ​ജ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍( ഹോ​മി​യോ) ഡോ.​ഡി. ബി​ജു​കു​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​ആ​യു​ര്‍​വേ​ദം) ഡോ. ​റോ​ബ​ര്‍​ട്ട് രാ​ജ്, ഡി​ഡി​പി എ​സ്. സൈ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി തു​ട​രും

സേ​ഫ് സോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​താ​യി മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ ഇ​ത്ത​വ​ണ മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ചു​ക്കു​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്കും.

പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ള്‍​ക്കു പ​ക​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഒ​രു ല​ക്ഷം തു​ണി സ​ഞ്ചി​ക​ള്‍ ല​ഭ്യ​മാ​ക്കും.തി​രു​വാ​ഭ​ര​ണ​പാ​ത​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥ​ല​ത്തി​ന് റാ​ന്നി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യി​ല്‍ നി​ന്നും നി​കു​തി ഈ​ടാ​ക്കി​യ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി ​ജി ശ​ശി​കു​മാ​ര്‍ വ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു. പ​ന്ത​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം. എ​ല്ലാ മാ​സ​വും തി​രു​വാ​ഭ​ര​ണ പാ​ത​വ​ഴി അ​യ്യ​പ്പ​ന്‍​മാ​ര്‍​ക്ക് ശ​ബ​രി​മ​ല​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. പ​ന്ത​ള കു​ള​ന​ട പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തൂ​ക്കു​പാ​ലം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വി​ശു​ദ്ധി​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്ത​ണ​മെ​ന്ന് അ​യ്യ​പ്പ​സേ​വാ സം​ഘം ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്‍. വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. അ​യ്യ​പ്പ​സേ​വാ സം​ഘം ന​ല്‍​കി വ​രു​ന്ന സ്‌​ട്രെ​ച്ച​ര്‍ സ​ര്‍​വീ​സ്, ഓ​ക്‌​സി​ജ​ന്‍ പാ​ര്‍​ല​ര്‍, ഭ​ക്ഷ​ണ വി​ത​ര​ണം, ശു​ചീ​ക​ര​ണം, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ് തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും വ​രു​ന്ന തീ​ര്‍​ഥാ​ട​ന കാ​ല​ത്തും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ന്ത​ള​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണം
ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ള​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. പ​ന്ത​ള​ത്ത് അ​ലോ​പ്പ​തി, ഹോ​മി​യോ, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണം.

തീ​ര്‍​ഥാ​ട​ക​ര്‍ കു​ഴ​ഞ്ഞു വീ​ഴു​മ്പോ​ള്‍ അ​ടി​യ​ന്തി​ര​മാ​യി വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം.പ​ന്ത​ളം കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്നു​ള്ള ബ​സു​ക​ള്‍ നേ​രി​ട്ട് പ​മ്പ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്ത​ണം. മ​റ്റ് ഡി​പ്പോ​ക​ളി​ല്‍ പോ​യ ശേ​ഷം പ​മ്പ​യി​ലേ​ക്ക് പോ​കു​ന്ന രീ​തി മാ​റ്റ​ണം.

പ​ന്ത​ളം മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്ക​ണം. പ​ന്ത​ള​ത്തു നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ ഓ​ട​ക​ള്‍​ക്ക് മേ​ല്‍​മൂ​ടി സ്ഥാ​പി​ക്ക​ണം. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യു​ന്ന​തി​ന് വ​കു​പ്പു​ക​ള്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. പ​ന്ത​ള​ത്ത് കു​ളി​ക്ക​ട​വു​ക​ളി​ലെ ബാ​രി​ക്കേ​ട് തീ​ര്‍​ഥാ​ട​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്പു ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല റോ​ഡു​ക​ള്‍​ക്ക് 36.29 കോ​ടി

ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള ഏ​ഴു ശ​ബ​രി​മ​ല റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 36.29 കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​റി​യി​ച്ചു.

15.4 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട നാ​ല് റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 12.35 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ഇ​വ​യു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി തു​ട​ങ്ങി. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ കൂ​ടി​യി​രി​ക്കു​ന്ന​തു മൂ​ല​മു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ത്ത​വ​ണ ക​ട​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​ത് നി​ബ​ന്ധ​ന​യോ​ട​യാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​തു​പ്ര​കാ​രം ക​ട​ക​ള്‍​ക്ക് പു​റ​ത്തു വ​ച്ച ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍ നി​ന്നും പൈ​പ്പ് മു​ഖേ​ന​യാ​കും ഉ​ള്ളി​ലേ​ക്ക് പാ​ച​ക​വാ​ത​കം കൊ​ണ്ടു​വ​രി​ക.

സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ഗ്‌​നി​ശ​മി​നി​ക​ള്‍ സ്ഥാ​പി​ക്കും. സ​ന്നി​ധാ​ന​ത്ത് 280 ടാ​പ്പു​ക​ള്‍ മു​ഖേ​ന ദേ​വ​സ്വം ബോ​ര്‍​ഡ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്.
40 പോ​യി​ന്റു​ക​ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് ചു​ക്കു​വെ​ള്ള വി​ത​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. സ​ന്നി​ധാ​ന​ത്ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാ ശു​ചി​മു​റി​ക​ളി​ലും ടാ​പ്പ് മു​ഖേ​ന വെ​ള്ളം ല​ഭ്യ​മാ​ക്കും.

പ​മ്പ​യി​ല്‍ നി​ല​വി​ല്‍ 268 ശു​ചി​മു​റി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ 68 സ്ഥി​രം ശു​ചി​മു​റി​ക​ള്‍ കൂ​ടി ഒ​ക്ടോ​ബ​ര്‍ 31ന് ​അ​കം സ​ജ്ജ​മാ​ക്കും. 200 താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ളും പ​മ്പ​യി​ല്‍ സ​ജ്ജ​മാ​ക്കും. നി​ല​യ്ക്ക​ല്‍ 970 ശു​ചി​മു​റി​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 120 സ്ഥി​രം ശു​ചി​മു​റി​ക​ള്‍ നി​ര്‍​മി​ച്ചു വ​രി​ക​യാ​ണ്.

നി​ല​യ്ക്ക​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ 120 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​ത് ടെ​ന്‍​ഡ​ര്‍ ഘ​ട്ട​ത്തി​ലാ​ണ്.

വ​രു​ന്ന തീ​ര്‍​ഥാ​ട​ന കാ​ല​ത്തും നി​ല​യ്ക്ക​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ടാ​ങ്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും.പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത് എ​ബി​സി കേ​ബി​ള്‍ മു​ഖേ​ന ആ​ക്കി​യെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്റെ ആ​റ് ചെ​ക്ക് ഡാ​മു​ക​ള്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പ​മ്പ​യി​ല്‍ മ​ണ്ണി​ന​ടി​യി​ലാ​ണ്.

ളാ​ഹ​മു​ത​ല്‍ പ​മ്പ വ​രെ തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് ശു​ചീ​ക​ര​ണ​ത്തി​നാ​യി വ​നം വ​കു​പ്പ് ഇ​ക്കോ ഗാ​ര്‍​ഡു​ക​ളെ വി​ന്യ​സി​ക്കും. ആ​ന ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​നെ​യും നി​യോ​ഗി​ക്കും.

വ​ന​മേ​ഖ​ല​യി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു വ​രാ​തെ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

നി​ല​യ്ക്ക​ല്‍ നാ​ല് മെ​ഗാ​വാ​ട്ട്
സോ​ളാ​ര്‍ പ​ദ്ധ​തി

ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നാ​ലു മെ​ഗാ​വാ​ട്ടി​ന്റെ സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. നി​ല​യ്ക്ക​ല്‍ ഇ​ട​ത്താ​വ​ള​ത്തി​ലാ​യി​രി​ക്കും സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക. ഇ​തി​നു താ​ഴെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ ആ​വ​ശ്യം ക​ഴി​ഞ്ഞു​ള്ള വൈ​ദ്യു​തി കെ​എ​സ്ഇ​ബി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.സ്‌​നാ​ന​ത്തി​ന് ഇ​റ​ങ്ങു​മ്പോ​ള്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ പ​മ്പ​യി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും വേ​ണം.

നി​ല​യ്ക്ക​ല്‍ ബേ്‌​സ് ക്യാ​മ്പി​ല്‍ 20,000 പേ​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും വാ​ഹ​ന പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ദേ​വ​സ്വം ബോ​ര്‍​ഡ് ഒ​രു​ക്കും. നി​ല​യ്ക്ക​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ദ്ധ​തി ത​യാ​റാ​ക്കി വ​രു​ക​യാ​ണ്.

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റി​ന്റെ അ​പാ​ക​ത പ​രി​ഹ​രി​ച്ചു. ച​രി​വു​ള്ള പൈ​പ്പ് ലൈ​ന്‍ മാ​റ്റി തി​ര​ശ്ചീ​ന​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് പു​തി​യ ക​ണ്‍​സ​ള്‍​ട്ട​ന്റി​ന്റെ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് പ്ലാ​ന്‍റി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. ളാ​ഹ​യ്ക്കും ചാ​ല​ക്ക​യ​ത്തി​നും മ​ധ്യേ ര​ണ്ടു സ്ഥ​ല​ത്ത് റോ​ഡ് താ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ശോ​ധി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം.ദേ​വ​സ്വം ബോ​ര്‍​ഡി​ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച മ​ണ​ല്‍ പ​മ്പ​യി​ല്‍ നി​ന്നും എ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ് അ​നു​വാ​ദം ന​ല്‍​ക​ണം.

ചാ​ല​ക്ക​യ​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് 28 അ​ടി ഉ​യ​ര​മു​ള്ള പു​ലി വാ​ഹ​ന​നാ​യ അ​യ്യ​പ്പ​ന്‍റെ പ്ര​തി​മ സ്ഥാ​പി​ക്കും. ഈ ​സ്ഥ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം.

പ​മ്പ​യി​ല്‍ ക​ര്‍​ക്കി​ട​ക​വാ​വ് ബ​ലി ത​ര്‍​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശ്രീ​രാ​മ​പാ​ദ​ത്തി​ലെ മ​ണ​ല്‍ നീ​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണം.ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പ് വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​ണോ ഇ​ക്കോ​ഷോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ​രി​ശോ​ധി​ക്ക​ണം. പ​ന്നി ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണം. തി​രു​വാ​ഭ​ര​ണ പാ​ത​യി​ല്‍ ഓ​രോ എ​ട്ടു കി​ലോ​മീ​റ്റ​റി​ലും ഒ​രു വി​ശ്ര​മ കേ​ന്ദ്രം വീ​തം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലാ​ണ്.

ആ​കെ 82 കി​ലോ​മീ​റ്റ​റാ​ണ് തി​രു​വാ​ഭ​ര​ണ പാ​ത. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ജ​ന്മ​മാ​സം ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രു​വാ​ഭ​ര​ണ പാ​ത വ​ഴി ന​ട​ന്നു പോ​കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.