ആ​വാ​സ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്പെ​ഷ​ൽ ഡ്രൈ​വ്
Wednesday, July 17, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തൊ​ഴി​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ആ​വാ​സ് സൗ​ജ​ന്യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സ്പെ​ഷ​ൽ ഡ്രൈ​വ് ഓ​ഗ​സ്റ്റ് 16 വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തും.
ജി​ല്ല​യി​ലെ എ​ല്ലാ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും എ​ന്േ‍​റാ​ൾ ചെ​യ്യി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ ചു​വ​ടെ.
ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ-0468 2222234, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പ​ത്ത​നം​തി​ട്ട- 8547655373, റാ​ന്നി-8547655374, തി​രു​വ​ല്ല- 8547655375, മ​ല്ല​പ്പ​ള്ളി- 8547655376, അ​ടൂ​ർ- 8547655377.