‌‌പാ​ല്‍ വി​ല വ​ര്‍​ധ​ന അ​നി​വാ​ര്യം: കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ
Thursday, July 18, 2019 11:17 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് പാ​ല്‍​വി​ല വ​ര്‍​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി കെ.​സി.​ജോ​സ​ഫ് എം​എ​ല്‍​എ. ദേ​ശീ​യ ക്ഷീ​ര​സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട ര​മേ​ശി​ന് ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘം പ്ര​തി​നി​ധി​ക​ള്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മി​ല്‍​മ ഭ​ര​ണ​സ​മി​തി​യം​ഗം മാ​ത്യു ചാ​മ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കു​ര്യാ​ക്കോ​സ് സ​ക്ക​റി​യ, ഡോ.​പി.​മു​ര​ളി, ലി​സി മ​ത്താ​യി, സൂ​സ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌