പ്ര​തി​ഷേ​ധ ധ​ർ​ണ
Friday, July 19, 2019 10:21 PM IST
തി​രു​വ​ല്ല: ഒ​ന്പ​തു വ​ർ​ഷം കാ​ത്തി​രു​ന്നി​ട്ടും ര​ണ്ടു ക​ര​യി​ലും എ​ത്താ​ത്ത പ​ന​ച്ചി​മൂ​ട്ടി​ൽ ക​ട​വ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച് റോ​ഡു​ക​ൾ ശ​രി​യാ​ക്കി പാ​ലം ജ​ന​ങ്ങ​ൾ​ക്കു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി ന​ൽ​ക​ണ​മെ​ന്നും സ​മീ​പ വാ​സി​ക​ൾ​ക്ക് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു തി​രു​വ​ല്ല വി​ജി​ല​ൻ​സ് കൗ​ൺ​സി​ൽ തി​രു​വ​ല്ല​യി​ലെ മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പാ​ല​ത്തി​ന്‍റെ സ​മീ​പം ധ​ർ​ണ ന​ട​ത്തി. ന​മ്മു​ടെ തി​രു​വ​ല്ല സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ഡി.​ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തി​രു​വ​ല്ല വി​ജി​ല​ൻ​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കു​രു​വി​ള, വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് മാ​ത്യു, സി.​പി.​ജോ​ൺ, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​പ്പു​ര​ക്ക​ൽ, സു​രേ​ഷ് ജി. ​പു​ത്ത​ൻ​പു​ര​ക്ക​ൽ, വി​ശാ​ഖ് വെ​ൺ​പാ​ല, കെ.​ടി. മാ​ത്യു, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട്ടി​ൽ, സാ​ബു ക​ണ്ണാ​ട്ടി​പ്പു​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.