സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ‌
Sunday, July 21, 2019 10:38 PM IST
‌മ​ല്ല​പ്പ​ള്ളി: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഒ​ഴി​വു​ള്ള ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കം​പ്യൂ​ട്ട​ർസ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്,ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്നു മു​ത​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.
പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചറാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
റാ​ങ്ക് യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യിപ്രി​ൻ​സി​പ്പ​ൽ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്: www.cek.ac.in ഫോ​ൺ : 0469-2677890, 2678983, 8547005034. ‌