വൈ​ദ്യു​തി​നി​ര​ക്ക് വ​ർ​ധ​ന​യ്ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Sunday, July 21, 2019 10:38 PM IST
‌പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി, വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി​നി​ര​ക്ക് വ​ർ​ധ​ന​യ്ക്കെ​തി​രെ ധ​ർ​ണ ന​ട​ത്തി.പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ലൂ​ടെ നാ​ട്ടി​ൽ വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.
ഓ​ഗ​സ്റ്റ് മു​ത​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ്ര​ള​യ​സെ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റാ​ർ എം. ​ന​സീ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രി​വാ​നി​ക്ക​ൽ, ട്ര​ഷ​റാ​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ജി മാ​ത്യു, ലി​സ വി​നോ​ദ് , കെ. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌