പ്ര​തി​ഭാ സം​ഗ​മ​വും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും
Sunday, July 21, 2019 10:39 PM IST
‌ഇ​ര​വി​പേ​രൂ​ർ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ്ര​തി​ഭാ സം​ഗ​മ​വും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് പ്ര​സാ​ദ്, ലീ​ലാ​മ്മ തോ​മ​സ്, ലാ​ല​മ്മ ഉ​മ്മ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ന്ന​മ്മ ര​ഞ്ജി​നി ചെ​റി​യാ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു ജോ​സ​ഫ്, ഏ​ബ്ര​ഹാം ബ​ഞ്ച​മി​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, എ​സ്. ഭാ​നു​ലാ​ൽ, അ​ക്സാ​മോ​ൾ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌