സ​ദ്ഗ​മ​യ: ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, July 21, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: ഹോ​മി​യോ​പ്പ​തി വ​കു​പ്പ് കൗ​മാ​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ആ​വി​ഷ്ക​രി​ച്ച സ​ദ്ഗ​മ​യ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് തേ​ക്കു​തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​ജി. അ​നി​ത ശി​ല​പ്ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി. അ​ന്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ) ഡോ. ​ഡി. ബി​ജു​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, മ​ണ്ണീ​റ ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ല​ക്ഷ്മി, സീ​നി​യ​ർ സൂ​പ്ര​ണ്ട് വി. ​നി​സാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി നി​സ, ഹെ​ഡ്മി​സ്ട്ര​സ് ക്രി​സ്റ്റീ​ന, പി​ടി​എ പ്ര​സി​ഡ​ണ്ട് റ്റി.​പി.​സു​ഭാ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​ബി​ന്ദു, ഇ.​ആ​ർ.​സ​ജി, ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ദ്ഗ​മ​യ പ​ദ്ധ​തി​ജി​ല്ലാ ചാ​ർ​ജ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജി ഷീ​ബ, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ബി. ​ബ്രി​ജു​ല എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.