ചാ​രാ​യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Thursday, May 21, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ൽ വാ​റ്റു​ചാ​രാ​യ​വു​മാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​വ​ട​ക്കം ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കി​ഴ​ക്കു​പു​റം ഇ​ല​ക്കു​ളം പാ​മ്പേ​റ്റി​മ​ല രെ​ഞ്ചു (28), ഇ​ല​ക്കു​ളം പ​ള്ളി​ക്ക​ല്‍ വീ​ട്ടി​ല്‍ നി​ഥി​ന്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​ണ് രെ​ഞ്ചു. ഇ​ന്ന​ലെ മ​ല​യാ​ല​പ്പു​ഴ ശീ​മ​പ്ലാ​വ്മു​ക്കി​ല്‍​നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ വാ​റ്റു​ചാ​രാ​യ​വു​മാ​യി വ​രു​ന്പോ​ഴാ​ണ് ഇ​വ​രെ എ​സ്ഐ രാ​ജേ​ന്ദ്ര​നും സം​ഘ​വും ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.