അവിശ്വാസത്തിനു നോട്ടീസ് നൽകി
Monday, August 2, 2021 11:29 PM IST
മങ്കൊമ്പ്: കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൈനകരി പഞ്ചായത്ത് യുഡി എഫ് അവിശ്വാസത്തിനു നോട്ടീ സ് നൽകി. യുഡിഎഫ് പാർല മെന്‍ററി പാർട്ടി ലീഡർ ഡി. ലോന പ്പന്‍റെ നേത്യത്വത്തിൽ ചമ്പക്കു ളം ബ്ലോക്ക് പഞ്ചായത്ത് സെക്ര ട്ടറി എം. മഞ്ജുവിനാണ് അവി ശ്വാസ പ്രമേയ നോട്ടീസ് നല്കി യത്.