137 രൂ​പ ച​ല​ഞ്ച്
Friday, January 28, 2022 10:29 PM IST
മാ​വേ​ലി​ക്ക​ര: കോ​ണ്‍​ഗ്ര​സി​ന്‍റെ 137-ാം ജ​ന്മ​ദി​ന​ത്തി​ന് സ്‌​നേ​ഹ സ​മ്മാ​നം 137 രൂ​പ ച​ല​ഞ്ച് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്നു. സ്വാ​ത​ന്ത്ര്യസ​മ​രസേ​നാ​നി കെ.​ ഗം​ഗാ​ധ​രപ​ണി​ക്ക​രി​ല്‍നി​ന്നു സം​ഭാ​വ​ന വാ​ങ്ങി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി വ​ര്‍​ഗീ​സ്, വ​ര്‍​ഗീ​സ് പോ​ത്ത​ന്‍, റ്റീ​ന തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.