ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Tuesday, April 16, 2019 10:33 PM IST
എ​ട​ത്വ: പ​ട​ഹാ​രം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 15 നു ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ത​ന്നി​രു​ന്ന​ത്. ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ട​ഹാ​രം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട​ഹാ​രം പാ​രീ​ഷ് ഹാ​ളി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്തി.
സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ​മാ​രാ​യ വി.​വി. സ​ജി വ​ള്ള​വ​ത്ര, സ​ന്തോ​ഷ് ചെ​ന്പി​ൽ​ചി​റ, പാ​പ്പ​ച്ച​ൻ ക​രു​മാ​ടി, ബ്ര​ദ​ർ ലി​ബി​ൻ തു​ണ്ടു​ക​ളം, ബി​ജു മാ​ലി​ശേ​രി, ഷി​ബു ആ​ന്‍റ​ണി അ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ടു​ഭാ​ഗം, പ​ട​ഹാ​രം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഇ​ന്ന് ഒ​ന്പ​തി​നു പ​ട​ഹാ​രം ജ​ങ്കാ​ർ ക​ട​വി​ൽ നി​ന്നും ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തും.