ഏ​യ്ഞ്ച​ൽ ഫെ​സ്റ്റ് ന​ട​ത്തി
Tuesday, April 16, 2019 10:33 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​യ്ഞ്ച​ൽ ഫെ​സ്റ്റ് ന​ട​ത്തി. വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ളി ഫാ​മി​ലി എ​ൽ​പി​ജി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​ഇ. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​നി​ൽ കി​ളി​യേ​ലി​ക്കു​ടി, ജോ​മോ​ൻ ക​ണി​ശേ​രി, റൂ​ബി സേ​വ്യ​ർ, വി.​ഒ. ജോ​സ​ഫ്, മ​രി​യ ജെ​യി​ൻ, അ​മ​ൽ ടി. ​ജോ​സ​ഫ്, ജോ​ളി കു​ന്ന​ത്തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജി മാ​ലി​പ്പാ​റ ക്ലാ​സ് ന​യി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

ആ​ല​പ്പു​ഴ : സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ സ്ഥി​രം അ‍​ധ്യാ​പി​ക​യു​ടെ ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ മേ​യ് ര​ണ്ടി​നു മു​ന്പ് അ​പേ​ക്ഷ ന​ല്ക​ണം. അ​പേ​ക്ഷാ​ഫോ​റം ക​നോ​ഷ്യ​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫീ​സ്, സെ​ന്‍റ് ജോ​സ​ഫ്സ് ക​നോ​ഷ്യ​ൻ കോ​ൺ​വെ​ന്‍റി​ൽ നി​ന്നും ല​ഭി​ക്കും. ഫോ​ൺ : 0477 2243011, 9496236183.