ക്രി​ക്ക​റ്റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ക്കാ​ഡ​മി​യി​ലേ​ക്കു​ള്ള അ​ണ്ട​ർ 16 വി ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് 20 നും ​അ​ണ്ട​ർ19 വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രു​ടെ 22 നും ​ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്ത​ണം. ഫോ​ണ്‍ : 9446697709.

ടേ​ബി​ൾ ടെ​ന്നി​സ്
കോ​ച്ചിം​ഗ് ക്യാ​ന്പ്

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ സീ​സ​ണി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ടേ​ബി​ൾ ടെ​ന്നി​സ് സം​സ്ഥാ​ന​ത​ല ക​ളി​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ച്ചിം​ഗ് ക്യാ​ന്പ് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)-​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​ക്കാ​ഡ​മി​യി​ൽ മേ​യ്ഒ​ന്നു മു​ത​ൽ 15 വ​രെ​യാ​ണ് ന​ട​ക്കും. ഫോ​ണ്‍: 9447356870.

ര​ച​നാ​മ​ത്സ​രം

ആ​ല​പ്പു​ഴ: നാ​ട​കാ​ചാ​ര്യ​ൻ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ ജ·​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ന​ത് നാ​ട​ക​വേ​ദി​യു​ടെ വ​ള​ർ​ച്ച​യും വി​കാ​സ​വും’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 28 ന് ​ആ​ല​പ്പു​ഴ ച​ട​യ​ൻ​മു​റി സ്മാ​ര​ക​ഹാ​ളി​ൽ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ബ​ന്ധ​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 2000, 1000, 500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും. ഫോ​ണ്‍: 9495440501.