കോ​ക്ക​മം​ഗ​ലം പ​ള്ളി​യി​ൽ പു​തു​ഞാ​യ​ർ ദ​ർ​ശ​ന​ത്തി​രു​നാ​ൾ
Wednesday, April 17, 2019 10:21 PM IST
ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ലെ പു​തു​ഞാ​യ​ർ ദ​ർ​ശ​ന തി​രു​നാ​ൾ 22 മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പേ​രേ​പ്പാ​ട​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 22, 23, 24 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്. 25 ന് ​ആ​രാ​ധ​നാ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ.​തോ​മ​സ് ക​ണ്ണാ​ട്ട്. തു​ട​ർ​ന്ന് ആ​രാ​ധ​ന.
വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു ആ​രാ​ധ​ന - ഫാ.​സ​നു പു​തു​ശേ​രി. അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന സ​മാ​പ​നം. മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം ചേ​ർ​ത്ത​ല മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ നി​ർ​വ​ഹി​ക്കും. 26 ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - ഫാ.​ജി​മ്മി​ച്ച​ൻ ക​ർ​ത്താ​നം. വൈ​കു​ന്നേ​രം 5.30നു ​മ​ട്ടം എ​ഴു​ന്ന​ള്ളി​പ്പ്. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, തി​രു​ശേ​ഷി​പ്പ് ചും​ബ​നം.
27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രി വെ​ഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 25ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​സി. മാ​ത്യു മ​ങ്കു​ഴി​ക്ക​രി, കെ.​ജെ. ജെ​യിം​സ് ക​ണ്ണാ​ട്ട്, സി.​എ. തോ​മ​സ് ക​ല​വാ​ണി, സോ​ബി ജോ​സ​ഫ് ക​ല​വാ​ണി, കെ.​ടി. തോ​മ​സ് കു​ന്നു​മ്മേ​ൽ പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.