സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും
Saturday, April 20, 2019 10:28 PM IST
കു​ട്ട​നാ​ട് : രാ​മ​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. മേ​യ് ഒ​ന്നി​നു സ​മാ​പി​ക്കും. നാ​ളെ മു​ത​ൽ 27 വ​രെ 4.30നു ​ജ​പ​മാ​ല, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​തോ​മ​സ് വെ​ള്ള​നി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് തൈ​ച്ചേ​രി, ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റ​ത്ത്, ഫാ. ​വ​ർ​ഗീ​സ് മ​ണ​വ​ത്ത്, ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ, ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
28നു ​രാ​വി​ലെ 6.30നു ​സ​പ്ര, 6.45നു ​വി​കാ​രി ഫാ. ​മാ​ത്യു ചെ​ത്തി​പ്പു​ഴ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, ഏ​ഴി​നു കു​ർ​ബാ​ന, പ്ര​സം​ഗം, കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി. വൈ​കു​ന്നേ​രം 6.30 നു ​ക​ലാ​സ​ന്ധ്യ​യും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഫാ. ​ജെ​നി ഇ​രു​പ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​രി​ച്ച വി​ശ്വാ​സി​ക​ളു​ടെ തി​രു​നാ​ൾ​ദി​ന​മാ​യ 29 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു കു​ർ​ബാ​ന, പ്ര​സം​ഗം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം - ഫാ. ​ജെ​നി ഇ​രു​പ​തി​ൽ. 30 നു ​രാ​വി​ലെ 6.15നു ​സ​പ്ര, കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​നു റം​ശ - ഡീ​ക്ക​ൻ ജോ​സ​ഫ് ന​രി​ത്തു​രു​ത്തേ​ൽ. 5.30 നു ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ആ​കാ​ശ​വി​സ്മ​യം. പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ മേ​യ് ഒ​ന്നി​നു രാ​വി​ലെ 6.15 നു ​തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​ൽ, സ​പ്ര, കു​ർ​ബാ​ന, 9.45 നു ​പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ൽ, പ​ത്തി​നു തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര. 12 നു ​പ്ര​ദ​ക്ഷി​ണം ഡീ​ക്ക​ൻ ജോ​സ​ഫ് കീ​ര​ൻ​ചി​റ. കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം. 19 ന് ​ഇ​ട​വ​ക​ദി​നം ആ​ച​രി​ക്കും.