കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, April 22, 2019 10:00 PM IST
ക​ല​വൂ​ർ: കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ൽ വി​ജ​യ​ഭ​വ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നു ​ക​ല​വൂ​ർ ബ​ർ​ണാ​ഡ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ഭാ​ര്യാ​മാ​താ​വി​നെ കോ​ട്ട​യം ആ​ശു​പ​ത്രി​യി​ൽ കാ​ണു​ന്ന​തി​നു പോ​കു​ന്ന​തി​ന് ഭാ​ര്യ വി​ജ​യ​മ്മ​യെ ബ​സ് ക​യ​റ്റി വി​ടു​ന്ന​തി​നാ​യി ബ​ർ​ണാ​ഡ്് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ബ​സ്സ്റ്റോ​പ്പി​ൽ എ​ത്തു​ക​യും ബ​സ് ക​യ​റ്റി​യ​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി റോ​ഡു മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ടി​ച്ച​ത്. വാ​ഹ​നം നി​ർ​ത്താ​തെ പോ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: വി​ജി, വി​ജു. മ​രു​മ​ക​ൻ: ശ്രീ​കു​മാ​ർ